previous arrow
next arrow

ॐ अग्नये नमः
ഓം അഗ്നയേ നമഃ

May Agni's light guide me to spiritual enlightenment, burn away negativity, and bring peace and harmony to my life.

ഈ പരിപാവന മന്ത്രം വേദങ്ങളിൽ ഏറ്റവും പ്രധാനിയായ അഗ്നിദേവന് വേണ്ടിയുള്ളതാണ്. സംശുദ്ധിയും, ആത്മജ്ഞാനാനവും പ്രധാനം ചെയ്യുന്ന ദേവനാണ് അഗ്നി.

ശ്രീവ്യാസ തപോധ്യാൻ ആശ്രമം

total spiritual nurturing

Nestled in serene surroundings, Sreevyasa Thapodhyan Ashram invites you to embark on a transformative journey of spiritual growth, inner peace, and holistic well-being. Rooted in ancient Vedic traditions, our ashram is a sanctuary for seekers from all walks of life. Ashram is a safe haven for all spiritual seekers, and we guide them for a complete transformation.

സ്വാമിജിയെ കുറിച്ച്


സമാനതകളില്ലാത്ത ആദ്ധ്യാത്മിക തേജെസ്സോടെ വേദചര്യകൾ പിന്തുടരുന്ന സ്വാമിജി ബ്രഹ്മാനന്ദജി യോഗയിലൂടെയും ധ്യാനത്തിലൂടെയും നിങ്ങളെ സ്വയം അവബോധത്തിലേക്ക് നയിക്കുന്നു.

ആന്തരിക അഗ്നിയെ തൊട്ടറിയുക.

ദിവസേനയുള്ള ഉപാസനാക്രമങ്ങളിലും പരിപാവനമായ അഗ്നിഹോത്രത്തിലും വ്യത്യസ്തമായ ആദ്ധ്യാത്മിക ചടങ്ങുകളിലും പങ്കാളികളാവുക. ആശ്രമത്തിൽ ഹൈന്ദവ ആചാരപ്രകാരമുള്ള അതിപാനവനമായ വിവിധ ഹോമക്രിയകൾ നടത്തുന്നു. ഷോഡശ സംസ്കാരത്തിലൂന്നിയുള്ള പരിശുദ്ധിയോടെയുള്ള ആന്തരിക പരിവർത്തനം നേടിയെടുക്കുക.

ആത്മപ്രയാണത്തിലേക്ക് വഴിതെളിയിക്കുന്ന പൂജാദികർമ്മങ്ങളും സേവാദികർമ്മങ്ങളും നൽകി ആശ്രമം സ്വയമേവ ജീവിതസമ്പുഷ്ടി നേടാൻ പ്രാപ്തമാക്കുന്ന പരിപാവനതയുടെ പര്യായമാണ് ശ്രീ ബ്രഹ്മാനന്ദജി.. ശ്രീവ്യാസാ തപോധ്യാൻ ആശ്രമം നിങ്ങള്ക്ക് നൽകുന്നത് വെറുമൊരു പഠനക്രമമല്ല - ഇത് നിങ്ങൾക്കേവർക്കും ഇണങ്ങിയ ആദ്ധ്യാത്മിക പുരോഗതിക്കുള്ള അഭയസ്ഥാനമാണ്.

നിങ്ങളുടെ അകമഴിഞ്ഞ സാമ്പത്തിക സഹായങ്ങൾ ആശ്രമത്തിന്റെ സത്-ഉദ്യമങ്ങക്കാവാശ്യമാണ്. അഗ്നിഹോത്രത്തിന്റെയും വേദ സംസ്കാരത്തിന്റെയും അഭൗമമായ പ്രചാരത്തിനു വേണ്ടി നിഷ്കാമം നിലകൊള്ളുമ്മ ആശ്രമത്തിന്റെ നടത്തിപ്പിൽ സംഹകരിച്ചു പ്രവർത്തിക്കുക വഴി നിങ്ങളുടെ ആധ്യാത്മിക പുരോഗതിയും കൈവരിക്കുക.

മലയാളം
Scroll to Top