
ശ്രീ വില്വാദ്രിനാഥൻ്റെ തട്ടകത്തിൽ 2025 ജനുവരി 19 മുതൽ ഫെബ്രുവരി 2 വരെ നടത്താനിരിക്കുന്ന മഹാ ഗായത്രി യജ്ഞം, നവഗ്രഹഹോമം എന്നിവയുടെ യജ്ഞ ഭുമി.
മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി,സ്വാമി ബ്രഹ്മാനന്ദ സരസ്വതി ശ്രീ വ്യാസതപോധ്യാൻ ആശ്രമം മഠാതിപതി, മാതാജി ബ്രഹ്മ സുധാനന്ദ സരസ്വതി എന്നിവർ ആശ്രമ അന്തേവാസികളോടൊപ്പം സന്ദർശിച്ചു.