

ശ്രീ വില്വാദ്രിനാഥ ക്ഷേത്രം, സാന്ദ്രാനന്ദം ഏകാഹ ശ്രീമദ് നാരായണീയ മഹോത്സവത്തോട നുബന്ധിച്ച്. മാതാജി ബ്രഹ്മസുധാനന്ദ സരസ്വതിയ്ക്ക് സന്യാസ അംഗീകാരപത്രം നൽകി ആദരിച്ചു.
വില്വാദ്രിനാഥ ക്ഷേത്ര ദേവസ്വം മേനേജർ മനോജ് കുമാർ,അഖില ഭാരത നാരായണീയ സംസ്ഥാന ജോയിറ്റ് സെക്രട്ടറി ചെന്താമരാക്ഷൻ എന്നിവർ ചേർന്ന് നൽകി ആദരിച്ച ചടങ്ങിൽ മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി,സ്വാമി ബ്രഹ്മനന്ദ സരസ്വതി ശ്രീ വ്യാസതപോധ്യാൻ ആശ്രമം മഠാതിപതി, സ്വാമി രാമപ്രസാദാനന്ദ സരസ്വതി എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.





